Posts

Showing posts from June, 2023

E - learning

Introduction വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാഗത്തിലൂടെ സഞ്ചാര സാഹിത്യത്തെ പരിചയപ്പെടുന്നു. സഞ്ചാര സാഹിത്യത്തിലെ പ്രധാന എഴുത്തുകാരെയും അവരുടെ കൃതികളെയും മനസ്സിലാക്കുന്നു. പോൾ സക്കറിയ എന്ന എഴുത്തുകാരനെക്കുറിച്ച് മനസ്സിലാക്കുന്നു. വെള്ളച്ചാട്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നു. Objectives * സഞ്ചാര സാഹിത്യ മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നു. * സഞ്ചാര സാഹിത്യത്തിലെ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്നു *വീഡിയോയിലൂടെ വെള്ളച്ചാട്ടങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നു *സക്കറിയ എന്ന എഴുത്തുകാരനെ കുറിച്ച് മനസ്സിലാക്കുന്നു Subject mapping Video lesson Assignment Assignment Reference 1. സഞ്ചാര സാഹിത്യം 2. എസ്.കെ.പൊറ്റെക്കാട്ട് 3. സക്കറിയ 4. യാത്രാവിവരണം Download സഞ്ചാര സാഹിത്യം എസ്.കെ.പൊറ്റെക്കാട്ട്