E - learning

Introduction

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാഗത്തിലൂടെ സഞ്ചാര സാഹിത്യത്തെ പരിചയപ്പെടുന്നു. സഞ്ചാര സാഹിത്യത്തിലെ പ്രധാന എഴുത്തുകാരെയും അവരുടെ കൃതികളെയും മനസ്സിലാക്കുന്നു. പോൾ സക്കറിയ എന്ന എഴുത്തുകാരനെക്കുറിച്ച് മനസ്സിലാക്കുന്നു. വെള്ളച്ചാട്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നു.

Objectives

* സഞ്ചാര സാഹിത്യ മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നു.

* സഞ്ചാര സാഹിത്യത്തിലെ എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്നു

*വീഡിയോയിലൂടെ വെള്ളച്ചാട്ടങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നു

*സക്കറിയ എന്ന എഴുത്തുകാരനെ കുറിച്ച് മനസ്സിലാക്കുന്നു

Subject mapping

Video lesson

Assignment

Assignment


Reference

1.സഞ്ചാര സാഹിത്യം

2.എസ്.കെ.പൊറ്റെക്കാട്ട്

3.സക്കറിയ

4. യാത്രാവിവരണം

Download

സഞ്ചാര സാഹിത്യം

എസ്.കെ.പൊറ്റെക്കാട്ട്






Comments